ഗോകുലം എഫ് സി ഗോൾകീപ്പർക്കായി ട്രയൽസ് നടത്തുന്നു

 

കേരളത്തിന്റെ ഐ ലീഗ് പ്രതീക്ഷയായ ഗോകുലം എഫ് സിയിൽ യുവ ഗോൾകീപ്പർമാർക്ക് അവസരം. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോകുലം FCക്കായി ഐ ലീഗിൽ കളിക്കുന്നതിനായാണ് ഗോൾകീപ്പറെ ഗോകുലം തേടുന്നത്.

20നും 30-നും ഇടയിൽ പ്രായമുള്ള യൂണിവേഴ്സിറ്റി, ജില്ലാ, സംസ്ഥാന തലത്തിൽ പങ്കെടുത്ത് മികവു തെളിയിച്ചിട്ടുള്ള ഗോൾ കീപ്പർമാർക്കാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: +91 8589 036 870

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസോംബീര്‍ തിളങ്ങി, ടൈറ്റന്‍സിനു വിജയം
Next articleലങ്കയ്ക്ക് നാണക്കേടിന്റെ നാലാം ഏകദിനം