അനസ് എടത്തൊടികയുടെ പിതാവ് നിര്യാതനായി

ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ് എടത്തൊടിക മരണപ്പെട്ടു. ഇന്ന് (08 – 01- 2018 തിങ്കൾ) പുലർച്ചെ ആയിരുന്നു അന്ത്യം. കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.

മയ്യത്ത് നമസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കൊണ്ടോട്ടി മുണ്ടപ്പലം ജുമുഅ മസ്ജിദിൽ നടക്കുന്നതായിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെയ്‌ൽ തിളങ്ങിയിട്ടും റയലിന് ജയിക്കാനായില്ല
Next articleലെവന്റെയുടെ വലയിൽ അഞ്ചു ഗോളുകൾ എത്തിച്ച് ബാഴ്സലോണ