സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോള്‍ ഇന്ന് മുതല്‍

സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബാള്‍ ഇന്ന് മുതല്‍ പാലക്കാട് മുട്ടികുളങ്ങര പോലീസ് മൈതാനത്ത് തുടങ്ങും. നാല് ഗ്രൂപ്പുകളിലായി 14 ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടങ്ങളിലെ ആദ്യ നാല് സ്ഥാനക്കാര്‍ 13ന് നടക്കുന്ന സെമി ഫൈനലില്‍ ഏറ്റുമുട്ടും. 14നു വൈകീട്ട് ആണ് ഫൈനല്‍. ടൂര്‍ണമെന്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സബ് ജൂനിയര്‍ ടീമിനെ തിരഞ്ഞെടുക്കും.