കേരള പ്രീമിയർ ലീഗ് പുതിയ ഫിക്സ്ചർ പുറത്തുവിട്ടു

കേരള പ്രീമിയർ ലീഗ് പുതിയ ഫിക്സ്ചർ പുറത്തുവിട്ടു. സെക്കൻഡ് ഡിവിഷനിലെ കേരള ബ്ലാസ്റ്റേഴ്സിന്റെയും എഫ് സി കേരളയുടെയും മത്സരങ്ങൾക്ക് അനുസരിച്ചാണ് പുതിയ മാറ്റങ്ങൾ. കഴിഞ്ഞ ആഴ്ച ഹർത്താലു കാരണം മാറ്റിവെച്ച രണ്ടു മത്സരങ്ങളും പുതിയ ഫിക്സ്ചറിലുണ്ട്. ഏപ്രിൽ 30 വരെയുള്ള ഫിക്സ്ചറാണ് ഇപ്പോ പുറത്ത് വിട്ടിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡെൽഹി ഡൈനാമോസിന്റെ പ്രതീക് ചൗധരി ജംഷദ്പൂരിൽ
Next articleവംശീയാധിക്ഷേപം, റഷ്യക്കെതിരെ വീണ്ടും ഫിഫയുടെ നടപടി