Site icon Fanport

കേരള പ്രീമിയർ ലീഗ് ഫൈനൽ മാർച്ച് 8ന്

കേരള പ്രീമിയർ ലീഗിലെ രണ്ടാം ഘട്ട ഫിക്സ്ചറുകൾ പുറത്തു വന്നു. ഇത്തവണ കേരള പ്രീമിയർ ലീഗ് ഫൈനൽ മാർച്ച് എട്ടിനാകും നടക്കുക. സെമി ഫൈനലുകൾ ഫെബ്രുവരി 29നും മാർച്ച് ഒന്നിനുമായി നടക്കും. സെം ഫൈനലിന്റെ ഫൈനലിന്റെ വേദി തീരുമാനമായിട്ടില്ല. എല്ലാ മത്സരങ്ങളും തത്സമയം മൈകുജോ വഴി ആരാധകഫ്ക്ക് കാണാൻ കഴിയും.

കഴിഞ്ഞ മാസം ആരംഭിച്ച കേരള പ്രീമിയർ ലീഗിൽ പ്രമുഖർ ഒക്കെ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. പ്രമുഖ ക്ലബുകൾ ആയ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയുമൊക്കെ ഇപ്പോഴും കിരീട പ്രതീക്ഷയിൽ തന്നെയാണ് ഉള്ളത്.

ഫിക്സ്ചർ;

Exit mobile version