കേരള പ്രീമിയർ ലീഗ് കിക്കോഫ് നേരത്തെ

- Advertisement -

കേരള പ്രീമിയർ ലീഗിൽ നാളെ നടക്കുന്ന മത്സരങ്ങളുടെ കിക്കോഫ് നേരത്തെയാകും. കാലാവസ്ഥ വ്യതിയാനം കണക്കികെടുത്താണ് കേരള ഫുട്ബോൾ അസോസിയേഷൻ കെ പി എല്ലിൽ നാളെ നടക്കുന്ന രണ്ട്‌ മത്സരങ്ങളുടെ കിക്കോഫും നേരത്തെ ആക്കിയത്. നാളെ വൈകിട്ട് 3.30നാകും മത്സരങ്ങൾ ആരംഭിക്കുക. കേരള ബ്ലാസ്റ്റേഴ്സും സാറ്റ് തിരൂരും, എഫ് സി കേരളയും എസ് ബി ഐയുമാണ് നാളത്തെ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement