ഡോൺ ബോസ്കോയ്ക്ക് വിജയ തുടക്കം

Img 20220115 Wa0023

കേരള പ്രീമിയർ ലീഗിൽ ഡോൺ ബോസ്കോയ്ക്ക് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഏക ഗോളിന് കോവളം എഫ് സിയെ ആണ് ഡോൺ ബോക്സൊ തോൽപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു ഡോൺ ബോസ്കോ ലീഡ് കണ്ടെത്തിയത്.
Img 20220115 Wa0024

മനോജിന്റെ കാലിൽ തട്ടി ആയിരുന്നു സെൽഫ് ഗോളായത്. ഡോൺ ബോസ്കോ താരം വിക്ടർ ഫിലിപ്പ് മാൻ ഓഫ് ദി മാച്ച് ആയി. കോവളം എഫ് സിയുടെ രണ്ടാമത്തെ പരാജയമാണിത്.