സാറ്റ് തിരൂർ ബാസ്കോ പോരാട്ടം സമനിലയിൽ

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സാറ്റ് തിരൂരും ബാസ്കോയും സമനിലയിൽ. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. 33ആം മിനുട്ടിൽ അദീബ് ബഷീറിലൂടെ സാറ്റ് തിരൂർ ആണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ 80ആം മിനുട്ടിലെ ഷാഫിയുടെ ഗോൾ ബാസ്കോയ്ക്ക് സമനില നൽകി. അഞ്ചു മത്സരങ്ങളിൽ ആറു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ് സാറ്റ് തിരൂർ. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റ് മാത്രമെ ബാസ്കോയ്ക്ക് ഉള്ളൂ.

Advertisement