ഇയാൻ ഹ്യൂം നമ്പർ 10, വിനീതിന് പതിവ് 13, ബെർബയ്ക്ക് 9, ജേഴ്സി നമ്പർ അറിയാം

- Advertisement -

ബെർബയുടെ സ്ഥിരം ജേഴ്സിയുമായ 9 ആണ് ധരിക്കുന്നത്. മലയാളികളുടെ പ്രിയ താരമായ ഹോസുവിന്റെ നമ്പർ 99 ജേഴ്സി ഇത്തവണ അണിയുക യുവ വിദേശ താരം പെകൂസൺ ആകും.

ബ്ലാസ്റ്റേഴ്സ് താരങ്ങളും അവരുടെ ജേഴ്സി നമ്പറും നോക്കാം

 • 1, പോൾ റചുബ്ക
  4, പെസിച്
  6, വെസ് ബ്രൗൺ
  7, കിരൺ സാഹ്നേ
  8, അറാറ്റ ഇസുമി
  9, ബെർബറ്റോവ്
  10, ഇയാൻ ഹ്യൂം
  11, പ്രശാന്ത് മോഹൻ
  12, മിലൻ സിംഗ്
  13, സി കെ വിനീത്
  14, ലോകെൻ മീതെ
  18, സഹൽ
  19, സിയം ഹാങ്ങൽ
  20, ജാക്കിചന്ദ് സിംഗ്
  21, ജിങ്കൻ
  22, ജിഷ്ണു
  23, പ്രിതം സിംഗ്
  24, നന്ദി
  25, സുജിത്
  27, സുഭാഷിഷ് റോയ്
  28, സാമുവൽ ശദബ്
  29, സിഫ്നിയോസ്
  31, റിനോ ആന്റോ
  32, ലാൽതകിമ
  36, അജിത് ശിവൻ
  39, ലാൽറുവത്താര
  99, പെകൂസൺ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement