കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐ ലീഗിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. 29 അംഗ യുവ സ്ക്വാഡിനെയാണ് കേരളം പ്രഖ്യാപിച്ചത്. നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ആരംഭിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ വൈകിട്ട് 4 മണിക്ക് ഓസോൺ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

പ്രശാന്ത് മോഹൻ, ദീപേന്ദ്ര നെഗി, സഹൽ അബ്ദുൽ സമദ്, കരൺ സാഹ്നേ തുടങ്ങി സീനിയർ ടീമിന്റെ ഭാഗമായിരുന്ന താരങ്ങളും ഉൾപ്പെട്ടതാണ് ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീം.

ടീം;

ഗോൾ കീപ്പർ; സുജിത് എം എസ്, അവിജിത് കർ, ആയുഷ് ദാസ്

ഡിഫൻസ്; നിധിൻ കൃഷ്ണ, ഒങ്നം രൊംതൻ സിങ്, പ്രഖ്യാൻ സുന്ദർ, ഷഹജാസ് ടി, ജിഷ്ണു ബാലകൃഷ്ണൻ, നാരയൺ ഛേത്രി, സോനം ചോങ്, സാമുവൽ ശദപ്, അലക്സ് സാജി, ലാൽതകിമ, ഗോകുൽ കൃഷ്ണ

മിഡ്ഫീൽഡർസ്; സുരാഗ് ഛേത്രി, പ്രശാന്ത് മോഹൻ, ലോകൻ മീതെ, ദീപീന്ദ്ര സിങ് നേഗി, ബാദുഷ, സഹൽ അബ്ദുൽ സമദ്, ഹൃഷി ദത്ത്, അജിത്, അഭിജിത് കെ, ടി സുഹൈൽ, റിസ്വാനലി

ഫോർവേഡ്സ്; കരൺ സാഹ്നെ, അനന്ദു മുരളി, സുരാജ് റാവത്, ഷൈബൊർലാംഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement