മുംബൈ ചേരികൾ കണ്ട് മാറ്റ തീരുമാനിച്ചു, തന്റെ ശംബളത്തിന്റെ ഒരു ഭാഗം ഇവർക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഹുവാൻ മാറ്റ തന്റെ ശമ്പളത്തിന്റെ ഒരു ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുന്നു. ലോകത്താകമാനം ഫുട്ബോൾ ചാരിറ്റികളെ പിന്തുണയ്ക്കുന്ന സംഘടനയായ “സ്ട്രീറ്റ് ഫുട്ട്ബോൾ വേൾഡുമായി” സഹകരിച്ചു “കോമൺ ഗോൾ” എന്ന് പേരിട്ടിരിക്കുന്ന ചാരിറ്റിയിലേക്ക് പണം സംഭാവന ചെയ്യുമെന്ന് 29കാരനായ സ്‌പെയ്ൻ താരം തന്റെ ബ്ലോഗിലൂടെ പറഞ്ഞു. A Common Goal കഴിഞ്ഞ മാസം മാറ്റ മുംബൈ സന്ദർശിച്ചിരുന്നു, മുംബൈയിലേ തെരുവുകളിൽ കണ്ട ദാരിദ്രം തന്നെ ഞെട്ടിച്ചുവെന്ന് മാറ്റ ബ്ലോഗിലൂടെ പറഞ്ഞു. “ഞാൻ ഈ … Continue reading മുംബൈ ചേരികൾ കണ്ട് മാറ്റ തീരുമാനിച്ചു, തന്റെ ശംബളത്തിന്റെ ഒരു ഭാഗം ഇവർക്ക്