സെക്കൻഡ് ഡിവിഷൻ; ജംഷദ്പൂർ എഫ് സിക്ക് സമനില

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ജംഷദ്പൂർ എഫ് സി റിസേർവ്സിന് സമനില. ഇംഫാലിലെ ക്ലബായ TRAU എഫ് സിയാണ് ജംഷദ്പൂരിനെ സമനിലയിൽ പിടിച്ചത്. ഒരോ ഗോളാണ് ഇരുടീമുകളും മത്സരത്തിൽ നേടിയത്.

ഗൗരവ് മുഖി ആണ് ജംഷദ്പൂരിനായി ഗോൾ നേടിയത്. റൈസാമി വാഷം ആണ് TRAU എഫ് സിയുടെ ഗോൾ സ്കോറർ. ആദ്യ മത്സരത്തിൽ ജംഷദ്പൂർ എഫ് സി മുഹമ്മദൻ സ്പോർടിംഗിനോട് പരാജയപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിജയം 13 റണ്‍സിനു, അക്സലിനെ മറികടന്ന് ഇന്‍ഫോബ്ലോക്സ്
Next articleസൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം തുടങ്ങി