ജംഷദ്പൂരിന് വീണ്ടും പരാജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ജംഷദ്പൂരിന് വീണ്ടും പരാജയം. ലാങ്സ്നിങ് എഫ് സിയാണ് ജംഷദ്പൂരിനെ ഇന്നലെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളികൾക്കായിരുന്നു ലാങ്സ്നിങിന്റെ ജയം. ലാങ്സ്നിങിന്റെ ലീഗിലെ രണ്ടാം ജയമാണിത്. നേരത്തെ ചെന്നൈയിനെയും ലാങ്സ്നിങ് തോൽപ്പിച്ചിരുന്നു.

സ്റ്റീഫൻസൺ പാലിയുടെ ഇരട്ടഗോളുകളാണ് ലാങ്നിങിന്റെ വിജയത്തിന് സഹായിച്ചത്. ഫിറോസ് ഖാനാണ് ജംഷദ്പൂരിന്റെ ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയ ജയം, ശ്രീലങ്കയ്ക്കെതിരെ 5-0നു വിജയം
Next article2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം ഫ്ലോറ ഡഫിയ്ക്ക്