ആസ്റ്റോരിയുടെ നമ്പർ ഒഴിച്ചിട്ട് ഇറ്റലി

അന്തരിച്ച ഫിയറന്റീന ക്യാപ്റ്റൻ ഡേവിഡെ ആസ്റ്റോരിയുടെ ആദര സൂചകമായി ഇറ്റലി 13 ആം നമ്പർ ജേഴ്‌സി ഒഴിച്ചിടാൻ തീരുമാനിച്ചു. അർജന്റീനയ്ക്കും ഇംഗ്ളണ്ടിനും എതിരായ സൗഹൃദ മത്സരങ്ങളിലെ ടീമിൽ പതിമൂന്നാം നമ്പർ ജേഴ്‌സി അസൈൻ ചെയ്തിട്ടില്ല. വയോളയും കാഗ്ലിയരിയും അദ്ദേഹത്തിന്റെ ജേഴ്‌സി ഒഴിച്ചിട്ടിരുന്നു.

31 വയസ്സു മാത്രം പ്രായമുള്ള ഡേവിഡെ ആസ്റ്റോരി ഉറക്കത്തിലാണ് ലോകത്തോട് വിടപറഞ്ഞത്. ഉഡിനെസെ ക്ലബിനെ നേരിടാൻ ഉഡിനെസെയിൽ എത്തിയ താരം അവിടെയുള്ള ഹോട്ടലിലാണ് മരണപ്പെട്ടത്.ഇറ്റാലിയൻ രാജ്യാന്തര ടീമിനു വേണ്ടി 14 മത്സരങ്ങളിലും ജേഴ്സി അണിഞ്ഞിട്ടുണ്ട് സെന്റർ ബാക്കായ ഡേവിഡെ ആസ്റ്റോരി.

Italy squad numbers:

Goalkeepers: 1 Gianluigi Buffon [Juventus], 26 Gianluigi Donnarumma [Milan], 27 Mattia Perin [Genoa]

Defenders: 19 Leonardo Bonucci [Milan], 4 Matteo Darmian [Manchester United], 2 Mattia De Sciglio [Juventus], 3 Gian Marco Ferrari [Sampdoria], 24 Alessandro Florenzi [Roma], 5 Angelo Obinze Ogbonna [West Ham], 15 Daniele Rugani [Juventus], 11 Leonardo Spinazzola [Atalanta], 21 Davide Zappacosta [Chelsea]

Midfielders: 7 Giacomo Bonaventura [Milan], 23 Bryan Cristante [Atalanta], 20 Roberto Gagliardini [Inter], 14 Jorge Luiz Frello Jorginho [Napoli], 18 Marco Parolo [Lazio], 16 Lorenzo Pellegrini [Roma], 8 Marco Verratti [Paris Saint Germain]

Forwards: 9 Andrea Belotti [Torino], 6 Antonio Candreva [Inter], 25 Federico Chiesa [Fiorentina], 22 Patrick Cutrone [Milan], 17 Ciro Immobile [Lazio], 10 Lorenzo Insigne [Napoli], 12 Simone Verdi [Bologna]

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശതകവുമായി പുറത്താകാതെ എല്‍ഗാര്‍, അവസാന സെഷനില്‍ മേല്‍ക്കൈ നേടി ഓസ്ട്രേലിയ
Next articleആതിഥേയരുടെ പ്രതീക്ഷകള്‍ അസ്തമിപ്പിച്ച് യുഎഇ