Site icon Fanport

ഇറ്റലിക്ക് ഒരു തകർപ്പൻ ജേഴ്സി!!

ഇറ്റലി ദേശീയ ടീം തങ്ങളുടെ പുതിയ മൂന്നാം ജേഴ്സി പുറത്തിറക്കി. തീർത്തും വ്യത്യസ്തമായ ഒരു ജേഴ്സി ആണ് ഇറ്റലി പുറത്തിറക്കിയിരിക്കുന്നത്. പച്ച നിറത്തിലാണ് ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പൂമ ആണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. അടുത്ത മത്സരത്തിൽ ഗ്രീസിനെതിരെ കളിക്കുമ്പോൾ ഈ ജേഴ്സി ആദ്യമായി ഇറ്റാലിയൻ ടീം അണിയും.

Exit mobile version