സുയിവർലൂൺ ആദ്യ ഇലവനിൽ തിരികെയെത്തി, 2020ലെ ആദ്യ ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

- Advertisement -

ഐ എസ് എല്ലിലെ ഈ സീസണിലെ പതിനൊന്നാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് ഹോം മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. സഹൽ അബ്ദുൽ സമദ് വീണ്ടും ആദ്യ ഇലവനിൽ നിന്ന് പുറത്തായി. നീണ്ടകാലം പുറത്തായിരുന്ന സുയിവർലൂൺ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഇടം നേടി.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഡ്രൊബരോവ്, സുയിവർലൂൺ, റാകിപ്, ഹാളിചരൺ, ജീക്സൺ, മുസ്തഫ, , സത്യസെൻ, മെസ്സി, ഒഗ്ബെചെ

Advertisement