യുവ താരം ലാൽതകിമ ബ്ലാസ്റ്റേഴ്സിനു സ്വന്തം

ഐസോൾ എഫ്സിയുടെ ഡിഫെൻഡർ ലാൽതികിമയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പത്ത് ലക്ഷം രൂപയ്ക്കാണ് മുൻ ജൂനിയർ നാഷണൽ ടീം അംഗമായ താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോബിൻ സിംഗിനെ സ്വന്തമാക്കി കൊൽക്കത്ത
Next articleനവീന്‍ കുമാര്‍ എഫ് സി ഗോവയിൽ