വെയിൻ വാസ് പൂനെ സിറ്റിയിൽ

മുംബൈയുടെ പ്രതിരോധ താരം വെയിൻ വാസിനെ പൂനെ സിറ്റി ടീമിലെത്തിച്ചു. 8 ലക്ഷം രൂപയ്ക്കാണ് മുൻ ചെന്നൈ സിറ്റി താരത്തെ പൂനെ സ്വന്തമാക്കിയത്. എയർ ഇന്ത്യക്ക് വേണ്ടിയും വാസ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗുര്‍സിമ്രത് സിംഗ് ഗില്‍ നോർത്ത് ഈസ്റ്റിൽ
Next articleസൊഹ്മിങ്ക്ലിയാന റാൾട്ടെ ബെംഗളൂരുവിൽ