
മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം വിനീത് റായിയെ സ്വന്തമാക്കിയിരിക്കുന്നത് ഡെൽഹി ആണ്. 12 ലക്ഷം രൂപയ്ക്കാണ് അസാമിൽ നിന്നുള്ള ഈ മധ്യനിര താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്നു വിനീത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial