ഇന്ത്യയുടെ ലോകകപ്പ് താരം കേരള ബ്ലാസ്റ്റേഴ്സിൽ

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കുകയും ഇന്ത്യക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഗോൾ നേടുകയും ചെയ്ത ജീക്സൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വാന്തമാക്കിയെന്ന് ഗോൾ.കോം ആണ് റിപ്പോർട്ട് ചെയ്തത്. ഡിഫെൻസിവ് മിഡ്‌ഫീൽഡർ സ്ഥാനത്തതാണ് ജെക്സൺ കളിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഗോൾ നേടിയ താരമാണ് ജെക്സൺ. കൊളംബിയക്കെതിരെയാണ് അണ്ടർ 17 ലോകകപ്പിൽ ജെക്സൺ ഗോൾ നേടിയത്. മിനർവ താരമായിരുന്ന ജീക്സൺ ലോൺ അടിസ്ഥാനത്തിൽ ഇന്ത്യൻ ആരോസിൽ ആയിരുന്നു … Continue reading ഇന്ത്യയുടെ ലോകകപ്പ് താരം കേരള ബ്ലാസ്റ്റേഴ്സിൽ