തോയ് സിങ് വീണ്ടും ചെന്നൈയിൽ

മണിപ്പൂരിന്റെ മിഡ്ഫീൽഡറെ തോയ് സിങ് സ്വന്തമാക്കി. 57 ലക്ഷമായിരുന്നു തോയ് സിങിന്റെ ഡ്രാഫ്റ്റിലെ വില. തോയ് സിങ് അവസാന ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിയുടെ താരമായിരുന്നു. ബെംഗളൂരു എഫ് സിയുടേയും പ്രധാന താരമായിരുന്നു തോയ് സിങ്. മഹീന്ദ്രാ യുണൈറ്റഡ്, യുണൈറ്റഡ് സിക്കിം മുംബൈ എഫ് സി എന്നീ ടീമുകൾക്ക് കളിച്ചിട്ടുണ്ട്. അവസാന ഐ ലീഗിൽ മുംബൈ എഫ് സിയോടൊപ്പം ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരാഹുൽ ബേഹ്കെ ബെംഗളൂരു ജേഴ്സിയിൽ
Next articleസൗവിക് ചക്രബർതി ടാറ്റയിൽ