ടാറ്റ ഡിഫൻസ് ഡബിൾ സ്‌ട്രോങ്, റോബിൻ ഗുരുങ്ങിനയും സ്വന്തമാക്കി

പ്രതിരോധ നിരക്കാരൻ റോബിൻ ഗുരുങ്ങിനെ ടാറ്റ സ്വന്തമാക്കി. 25 ലക്ഷം രൂപ ആയിരുന്നു റോബിന്റെ മൂല്യം. ലെഫ്റ്റ് ബാക്കായി റൈറ്റ് ബാക്കായും തിളങ്ങിയിട്ടുള്ള താരമാണ് ഗുരുങ്. സിക്കിം സ്വദേശിയായ താരം അവസാന ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിക്കാരനായിരുന്നു. ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ഡിഫൻസിലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറാൽറണ്ടിക റാൾട്ടെയെ സ്വന്തമാക്കി നോർത്തീസ്റ്റ്
Next articleകീഗൻ പെരേരയെ വീണ്ടും ടീമിലെത്തിച്ചു കൊൽക്കത്ത