സുശീല്‍ മൈതേ അഹോംശാംഗ്ബാം നോർത്ത് ഈസ്റ്റിൽ

മണിപ്പൂര്‍ സ്വദേശി സുശില്‍ മൈതേയെ 6 ലക്ഷത്തിനു സ്വന്തമാക്കി നോർത്ത് ഈസ്റ്റ്. ലെഫ്റ്റ് വിംഗറായി കളിക്കുന്ന താരം റോയല്ർ വാഹിംഗ്ഡോയിലെ അംഗമായിരുന്നു. 20 വയസ്സുള്ള താരത്തിന്റെ ഉയരം 1.70 മീറ്ററാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുമ്നം രാജു ജംഷദ്പൂർ ടാറ്റയിൽ
Next articleഅർണബ് ദാസ് ശർമ്മ 12 ലക്ഷത്തിന് ഡെൽഹിയിൽ