സുമിത് പസി ടാറ്റയിൽ

ഫോർവേഡ് സുമിത് പസിയെ 15 ലക്ഷം രൂപയ്ക്ക് കൂടാരത്തിൽ എത്തിച്ച് ടാറ്റയാണ്. ഹരിയാന സ്വദേശിയായ താരം 15 ലക്ഷം രൂപയ്ക്കാണ് ക്ലബിൽ എത്തുന്നത്. മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുണ്ട്. ഡി എസ് കെ ശിവജിയൻസിന്റേയും സ്പോർടിംഗ് ഗോവയുടേയും താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമലേംഗമ്പ മീതി നോർത്ത് ഈസ്റ്റിൽ
Next articleസാമുവൽ ശദപ് മഞ്ഞപ്പടയിൽ