സുഭാഷിഷ് റോയ് കേരളത്തിൽ

ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരിയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 37 ലക്ഷം രൂപയാണ് സുഭാഷിഷ് റോയിയുടെ വില. അവസാന ഐ എസ് എല്ലിൽ എഫ് സി ഗോവയുടെ ഗോൾകീപ്പർ ആയിരുന്നു എങ്കിലും ഒന്നാം നമ്പറായിരുന്നില്ല. മുമ്പ് ഐ എസ് എല്ലിൽ ഡെൽഹി ഡൈനാമോസിനും അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും കളിച്ചിട്ടുണ്ട്. ബംഗാളുകാരനായ സുഭാഷിഷ് റോയ് ഈസ്റ്റ് ബംഗാളിന്റെ വലയും കാത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐസാക് വന്മൽസാമ പൂനെ സിറ്റിയിൽ
Next articleജെർമൻപ്രീത് സിങ് ചെന്നൈയിനിൽ