സൊഹ്മിങ്ക്ലിയാന റാൾട്ടെ ബെംഗളൂരുവിൽ

സോട്ടെ എന്നറിയപ്പെടുന്ന സൊഹ്മിങ്ക്ലിയാന റാൾട്ടെ ഇനി ബെംഗളൂരു ക്ലബിൽ കളിക്കും. ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിന്റെ സെന്റർ ബാക്കായിരുന്നു സോട്ടെ. 25 ലക്ഷമാണ് ഈ സെന്റർ ബാക്കിന്റെ വില. മുൻ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്നു. മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെയിൻ വാസ് പൂനെ സിറ്റിയിൽ
Next articleബിക്രംജിത് സിങ് ചെന്നൈയിൽ