സിമ്രാഞ്ജീത് സിങ്ങ് ഡെൽഹി ഡൈനാമോസിൽ

പഞ്ചാബിന്റെ മധ്യനിര താരം സിമ്രാഞ്ജീത് സിങ്ങിനെ ഡെൽഹി ടീമിലേക്കെത്തിച്ചു. 8 ലക്ഷം രൂപയ്ക്കാണ് ഭാരത് എഫ്സിക്കും പൈലാൻ ആരോസിനും വേണ്ടി കളിച്ച താരത്തെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബിപിൻ സിങ് അത്ലറ്റിക്കോ കൊൽക്കത്തയിൽ
Next articleവിനീത് റായ് ഇനി ഡെൽഹിയിൽ