നിം ഡോർജീ തമാങ്ങിനെയും സ്വന്തമാക്കി പൂനെ സിറ്റി

സിക്കിം താരം നിൻ തമാങിനെ പൂനെ ടീമിലെത്തിച്ചു. ഷില്ലോങ് ലജോങ് ഡുഫൻസിൽ ബൂട്ടണിഞ്ഞിട്ടുണ്ട് ഡോർജീ. പൂനെ 10 ലക്ഷത്തിനാണ് ഈ സിക്കിം സെന്റർ ബാക്കിന്ര് സ്വന്തമാക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശങ്കർ കൊൽക്കത്തയിലെക്ക്
Next articleബികാഷ് ജൈറു ടാറ്റയിലേക്ക്