സിദ്ധാര്‍ത്ഥ് സിംഗ് ടാറ്റയിൽ

സ്പാനിഷ് ക്ലബ്ബുകളായ സിഡി ഒളിമ്പിക്കോ റോസില്ലോ, യുവന്റുഡ് സാന്‍സേ എന്നിവയില്‍ കളിച്ച പരിചയമുള്ള മുംബൈ താരത്തെ വലയിലെത്തിച്ച് ടാറ്റ. ലെഫ്റ്റ് വിംഗറായി കളിക്കുന്ന സിദ്ധാര്‍ത്ഥ് സിംഗിനെയാണ് ജംഷദ്പൂർ ടീമിലെത്തിച്ചിരിക്കുന്നത്. ഡ്രാഫ്റ്റിലെ വിലയായ 5 ലക്ഷമാണ് താരത്തിനു ലഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകിം കിമ മുംബൈയിൽ കളിക്കും
Next articleബ്രൂണോ കൊളാസോ പൂനെ സിറ്റിയിൽ