ശങ്കർ കൊൽക്കത്തയിലെക്ക്

മുൻ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ ശങ്കർ സാമ്പിഗിരാജ് കൊൽക്കത്തയിൽ എത്തി. 25 ലക്ഷം രൂപയ്ക്കാണ് ഈ കർണാടക താരം ഡ്രാഫ്റ്റിൽ ഉണ്ടായിരുന്നത്. ബെംഗളൂരു എഫ് സിക്കു വേണ്ടിയാണ് ശങ്കർ അവസാനം ബൂട്ടു കെട്ടിയത്. ഡി എസ് കെ ശിവജിയൻസിന്റെ താരം കൂടി ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫുൽഗാനോ കർദോസോ ചെന്നൈയിൽ
Next articleനിം ഡോർജീ തമാങ്ങിനെയും സ്വന്തമാക്കി പൂനെ സിറ്റി