സെന റാൾട്ടെ ഡെൽഹിയിൽ

മിസോറം സ്വദേശി സെന റാൾട്ടെ ഡെൽഹി ഡൈനാമോസിൽ, 27 ലക്ഷത്തിനാണ് ഈ ലെഫ്റ്റ് ബാക്കിനെ ക്ലബ് സ്വന്തമാക്കിയത്. ബെംഗളൂരു എഫ് സിയുടേയും മുംബൈ എഫ് സിയുടേയും താരമായിരുന്നു. ഐ എസ് എല്ലിൽ മുമ്പ് ചെന്നൈയിൻ എഫ് സിയിൽ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലാൽചുവന്മാവിയ പൂനെ സിറ്റിയിൽ
Next articleപ്രണോയ് ഹൾഡെർ എഫ് സി ഗോവയിൽ തിരിച്ചെത്തി