സത്യസെൻ സിങ്ങ് ഇനി ഡൽഹി താരം

മണിപ്പൂർ വിങ്ങർ ഇറോം സത്യസെൻ സിങിനെ ഡൽഹി ഡൈനാമോസ് സ്വന്തമാക്കി. 50 ലക്ഷത്തിനാണ് വിങ്ങറെ ക്ലബ് ടീമിലെത്തിച്ചത്. ഇതോടെ ക്ലബിന്റെ ഒരു വിങ്ങ് കരുത്തുള്ള കാലുകളിൽ എത്തി എന്ന് പറയാം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടിയാണ് സത്യസെൻ സിങ് കഴിഞ്ഞ ഐ എസ് എൽ സീസണിൽ ഇറങ്ങിയത്. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസ് താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്‌സിന്റെ നേട്ടം, അറാറ്റ ഇസുമി ഇനി കേരളത്തിന് സ്വന്തം
Next articleഹർമഞ്ചോത് ഖാബ്റ ബെംഗളൂരുവിൽ