സഞ്ജു പ്രഥാൻ മുംബൈയിൽ

സഞ്ജു പ്രഥാനെ മുംബൈ സ്വന്തമാക്കി. 30 ലക്ഷത്തിനാണ് വിങ്ങറെ ക്ലബിലെത്തിച്ചത്. സിക്കിം സ്വദേശിയായ ആയ സഞ്ജു മുമ്പ് തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേയും അത്ലറ്റിക്കോ കൊൽക്കത്തയേയും ഐ എസ് എല്ലിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനേയും സാൽഗോക്കറിന്റേയും താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരവി കുമാർ ഹൈലാൻഡേർസ് ടീമിൽ
Next articleചിങ്ക്ലൻസന സിങ് എഫ് സി ഗോവയിൽ