സഞ്‌ജയ്‌ ബൽമുച്ചു ചെന്നൈയില്‍

ബിഹാറിൽ നിന്നുമുള്ള മധ്യനിര താരത്തെ സ്വന്തമാക്കിയിരിക്കുന്നത് ചെന്നൈയിൻ ആണ്. 8 ലക്ഷം രൂപ വിലയുള്ള ഈ താരം മുൻപ് ഐഎസ്എല്ലിൽ എഫ്‌സി ഗോവയുടെയും ഐലീഗിൽ മോഹൻ ബഗാന്റെയും ഭാഗമായിരുന്നു. സഞ്‌ജയ്‌ മൊഹമ്മദാൻസിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅജയ് സിങ് പൂനെയിൽ
Next articleമൊയ്‍റങ്തം ലോകേന്‍ മൈതേ മഞ്ഞപ്പടയിൽ