സാമുവൽ ശദപ് മഞ്ഞപ്പടയിൽ

മേഘാലയിൽ നിന്നുള്ള ഈ പ്രധിരോധ നിരയിലെ കളിക്കാരനെ 10 ലക്ഷം രൂപ മുടക്കി ടീമിൽ എത്തിച്ചിരിക്കുന്നത് ബ്ലാസ്റ്റേഴ്സ് ആണ്. ഐ ലീഗിൽ ഷില്ലോങ് ലജോങ്ങിന് വേണ്ടിയായിരുന്നു സാമുവൽ ബൂട്ടണിഞ്ഞിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുമിത് പസി ടാറ്റയിൽ
Next articleരോഹിത് കുമാർ പൂനെ സിറ്റിയിലേക്ക്