സാഹില്‍ തവോര മുംബൈ സിറ്റിയിലേക്ക്

എഫ്സി ഗോവ, ഡെംപോ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള സാഹില്‍ തവോരയെ സൈന്‍ ചെയ്ത് മുംബൈ സിറ്റി. ‍ഡ്രാഫ്റ്റ് തുകയായ 6 ലക്ഷത്തിനാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്. ഗോവ സ്വദേശിയായ സാഹില്‍ മിഡ്ഫീല്‍ഡര്‍ ആണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹിതേഷ് ശർമ്മ അത്ലറ്റിക്കോ കൊൽക്കത്തയിൽ
Next articleകേരള ജേഴ്സി അണിയാൻ ജാക്കിചന്ദ് സിങ്