രൂപേർട് നോങ്റം കൊൽക്കത്തയിൽ

മേഘാലയ താരം നോങ്റമ്നിനെ കൊൽക്കത്ത സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിനു വേണ്ടി കളത്തിലിറങ്ങിയ താരത്തെ 12.5 ലക്ഷത്തിന് കൊൽക്കത്ത ക്ലബ് ഇത്തവണ സ്വന്തമാക്കിയത്. മിഡ്ഫീൽഡറായ നീങ്റം ഷില്ലോങ് ലജോങിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനവീന്‍ കുമാര്‍ എഫ് സി ഗോവയിൽ
Next articleതോങോസിം ഹാവോകിപ് ഇനി ബെംഗളൂരുവിൽ