രോഹിത് കുമാർ പൂനെ സിറ്റിയിലേക്ക്

ഡൽഹി താരം രോഹിത് കുമാറിനെ 8 ലക്ഷത്തിന് പൂനെ ക്ലബ് ആണ് നേടിയത്. ആദ്യമായി ഐഎസ്എൽ സീസൺ കളിക്കാനിറങ്ങുന്ന രോഹിതിന് ഐ ലീഗ് ക്ലബ് ഡി എസ് കെ ശിവാജിയൻസ് മിഡ്ഫീൽഡിൽ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാമുവൽ ശദപ് മഞ്ഞപ്പടയിൽ
Next articleഅഗസ്റ്റിൻ ഫെർണാണ്ടസ് അത്ലറ്റിക്കോയിൽ