റോബേർട്ട് ലാൽത്ലമുവന നോർത്ത് ഈസ്റ്റിൽ

മിസോറാമിന്റെ പ്രതിരോധനിരക്കാരൻ റോബേർട്ട് ലാൽത്ലമുവനയെ നോർത്ത് ഈസ്റ്റ് 25 ലക്ഷത്തിന് സ്വന്തമാക്കി. അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും ഡെൽഹി ഡൈനാമോസിനും വേണ്ടി ഇതിനു മുമ്പ് ഐ എസ് എൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനോടൊപ്പം ആയിരുന്നു. ലെഫ്റ്റ് ബാക്കാണ് റോബെർട്ടിന്റെ മികച്ച പൊസിഷൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രൻഡൺ ഫെർണാണ്ടസ് എഫ് സി ഗോവയിൽ
Next articleസഞ്ജിബൻ ഘോഷ് ടാറ്റയിൽ