
റീഗൻ സിംഗിനെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി. മണിപ്പൂർ സ്വദേശിയായ റീഗൻ ഇതിനു മുമ്പുള്ള സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്നു. മുംബൈ എഫ് സിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. 25 ലക്ഷമാണ് റീഗന്റെ മൂല്യം. റൈറ്റ് ബാക്കയാണ് റീഗൻ പ്രതിരോധ നിരയിൽ ഇറങ്ങാറ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial