
മിനേർവ പഞ്ചാബിന്റെ ഗോൾ കീപ്പറായിരുന്ന രവികുമാറിനെ 15 ലക്ഷം രൂപയ്ക്ക് നോർത്ത് ഈസ്റ്റ് സ്വന്തമാക്കി. ഐ എസ് എല്ലിൽ ഇതിനു മുമ്പ് രവി കുമാർ ഡെൽഹി ഡൈനാമോസിനും കളിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശിയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial