ചെന്നൈയിൻ എഫ് സിയിൽ ഓഹരി വാങ്ങാൻ പ്രിയങ്ക ചോപ്ര

റിപ്പോർട്ടുകൾ അനുസരിച്ച്‌ ചെന്നൈയിൻ എഫ് സിയുടെ ഓഹരി വാങ്ങാൻ ബോളിവുഡിലും ഹോളിവുഡിലും തിളങ്ങി നിൽക്കുന്ന താരം പ്രിയങ്ക ചോപ്ര തയ്യാറവുകയാണ്. ചെന്നൈ എഫ് സി ഓണേഴ്‌സ് ആയ അഭിഷേക് ബച്ചനും നിതാ ദാനിയും നേരത്തെ തന്നെ പ്രിയങ്കയുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇവർ തമ്മൊൽ നേരത്തെ‌അടുത്ത ബന്ധമുണ്ട്.

പ്രിയങ്ക വരുന്നത് ടീമിന്റെ ബ്രാൻഡിങ്ങിനും ഗുണം ചെയ്യും എന്നാണ് ചെന്നൈയിൻ എഫ് സി കരുതുന്നത്. കഴിഞ്ഞ സീസണിൽ മങ്ങിയ പ്രകടനം കാഴ്ചവെച്ച ചെന്നൈയിൻ എഫ്സി മാനേജർ മറ്റെരസിയുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.

ഫുട്ബോൾ വാർത്തകൾക്ക് : https://www.facebook.com/SouthSoccers/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചൊവ്വാഴ്ച അറിയാം ഐ എസ് എല്ലിലെ പുതിയ മാറ്റങ്ങളും ട്രാൻസ്ഫർ എങ്ങനെയെന്നും
Next articleമലബാറിന്റെ സ്പോർട്സ് ഫോട്ടോഗ്രാഫി കരീം കൊടുവള്ളിയുടെ ലെൻസിൽ