
മണിപ്പൂരിന്റെ പ്രതിരോധനിര താരമാണ് പ്രിതം കുമാർ സൊറൈസം. 12.5 ലക്ഷത്തിനാണ് പ്രീതം കുമാറിനെ കേരള സ്വന്തമാക്കിയത്. ഷില്ലോങ് ലജോങിന് വേണ്ടി കളിച്ചിരുന്ന താരം ആദ്യമായി നോർത്ത് ഈസ്റ്റിന് വേണ്ടി കഴിഞ്ഞ ഐഎസ്എൽ സീസണിൽ ബൂട്ടണിഞ്ഞിരുന്നു
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial