പ്രിതം കോട്ടാൽ ഡെൽഹി ഡൈനാമോസിൽ കളിക്കും

രാജ്യത്ത് ഇപ്പോയുള്ള ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിൽ ഒന്നായ പ്രിതം കോട്ടാൽ ഇനി ഡെൽഹി ഡൈനാമോസിൽ. ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ് പ്രിതം ഇപ്പോൾ. ഈസ്റ്റ് ബംഗാളിലായിരുന്നു അവസാനം കളിച്ചത്. ഐ എസ് എല്ലിൽ കഴിഞ്ഞ് സീസണുകളിൽ അത്ലറ്റിക്കോ കൊൽക്കത്തയുടെ താരമായിരുന്നു.

ഈസ്റ്റ് ബംഗാളും അത്ലറ്റിക്കോ കൊൽക്കത്തയും മികച്ച ഓഫറുകൾ നൽകിയിട്ടും ഡ്രാഫ്റ്റിൽ പോകാൻ പ്രിതം തീരുമാനിക്കുക ആയിരുന്നു. 75 ലക്ഷമാണ് പ്രിതം കോട്ടാലിന്റെ വില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പൈഡർ മാൻ സുബ്രതോ പാൾ ടാറ്റയിൽ
Next articleഇൻസ്റ്റന്റ് ട്രേഡിങിലും കൊടുക്കാതെ കീൻ ലൂയിസ് പൂനെ സിറ്റിയിൽ