Browsing Category

Preview

Indian Super League Preview, ISL Match Preview

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ അങ്കത്തിനിറങ്ങുന്നു, എതിരാളികൾ എടികെ

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ഇന്ത്യൻ സൂപ്പർ ലീഗ് തിരിച്ചെത്തുന്നു. ഐഎസ്എല്ലിന്റെ ആറാം സീസൺ ഇന്ന് കൊച്ചിയിൽ ആരംഭിക്കും. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ട് തവണ ചാമ്പ്യന്മാരായ എടികെയെ നേരിടും. ഇത്…

ഐ എസ് എല്ലിൽ ഇന്ന് കലാശക്കൊട്ട്, ആദ്യ കിരീടം തേടി ബെംഗളൂരുവും ഗോവയും

ഐ എസ് എൽ അഞ്ചാം സീസണ് ഇന്ന് കലാശക്കൊട്ട്. മുംബൈയിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയും എഫ് സി ഗോവയുമാണ് ഏറ്റുമുട്ടുന്നത്. ഇരുവരും ചരിത്രത്തിലെ അവരുടെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാമതും രണ്ടാമതും ഫിനിഷ് ചെയ്ത ടീമുകളാണ്…

ഇനിയും നാണം കെടരുതെന്ന ഒരൊറ്റ ലക്ഷ്യവുമായി മുംബൈ ഇന്ന് ഗോവയ്ക്ക് എതിരെ

ഐ എസ് എല്ലിൽ ഇന്ന് രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദമാണ്‌. ഗോവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയും ഗോവയും ഏറ്റുമുട്ടുന്നു. ആദ്യ പാദത്തിൽ 5-1ന്റെ പരാജയം മുംബൈ സിറ്റി ഏറ്റുവാങ്ങിയത് കൊണ്ട് ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല.…

ബെംഗളൂരുവിന് ഇന്ന് ജീവന്മരണ പോരാട്ടം, ആദ്യ പാദം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ നോർത്ത് ഈസ്റ്റ്

ഐ എസ് എല്ലിൽ ഇന്ന് ആദ്യ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കും. ഐ എസ് എൽ സീസണിൽ തുടർച്ചയായ രണ്ടാം തവണയും ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്ത ബെംഗളൂരു എഫ് സിയും സ്വന്തം ഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് ഇന്ന് ഏറ്റുമുട്ടുക. ആദ്യ പാദത്തിൽ…

ഫൈനൽ തേടി മുംബൈ സിറ്റിയും എഫ് സി ഗോവയും

ഐ എസ് എൽ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം ഇന്ന് മുംബൈയിൽ നടക്കും. ആതിഥേയരായ മുംബൈ സിറ്റി എഫ് സി ഗോവയെ ആണ് ഇന്ന് നേരിടുന്നത്. ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്ത ടീമാണ് എഫ് സി ഗോവ. മുംബൈ സിറ്റി മൂന്നാമതായായിരുന്നു ലീഗ് അവസാനിപ്പിച്ചത്. ഈ സീസണിൽ…

ഐ എസ് എല്ലിൽ ഇന്നാദ്യ സെമി, ബെംഗളൂരുവിനെ തടയാൻ നോർത്ത് ഈസ്റ്റിനാകുമോ?

ഐ എസ് എല്ലിൽ ഇന്ന് ആദ്യ സെമി ഫൈനൽ നടക്കും. ഐ എസ് എൽ സീസണിൽ തുടർച്ചയായ രണ്ടാം തവണയും ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്ത ബെംഗളൂരു എഫ് സിയും ആദ്യമായി ഐ എസ് എൽ സെമിയിൽ എത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് ഇന്ന് ഏറ്റുമുട്ടുക. രണ്ട് പാദങ്ങളായി നടക്കുന്ന…

അവസാന അങ്കത്തിൽ ജയം ലക്ഷ്യമാക്കി എടികെ ഡൽഹി ഡൈനാമോസിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ എടികെ ഡൽഹി ഡൈനാമോസിനോട് ഏറ്റുമുട്ടും. ഇരു ടീമുകളും ജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ശ്രമിക്കുക. കൊൽക്കത്തയിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ ജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇന്നത്തെ…

ഇന്ന് മഹാ ഡെർബി, പൂനെയും മുംബൈയും നേർക്ക് നേർ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മഹാ ഡെർബി, പൂനെ സിറ്റി എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ നേരിടും. സെമിഫൈനൽ ഫിക്സ്ചറുകൾ ആയതിനാൽ ഒരു ജയമാണ് മുംബൈയും പൂനെയും ആഗ്രഹിക്കുന്നത്. ബെംഗളൂരു, ഗോവ, നോർത്ത് ഈസ്റ്റ് എന്നിവർക്ക് പുറമെ സെമിയിൽ എത്തിയ ടീമാണ് മുംബൈ…

കലാശപ്പോരാട്ടത്തിനായി കൊച്ചിയിൽ കളമൊരുങ്ങി, ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെതിരെ

ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഹോം മാച്ചിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഇറങ്ങും. പ്ലേ ഓഫ് ഉറപ്പിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധകർക്ക് വേദനി…

കലാശപ്പോരാട്ടത്തിനായി ചെന്നൈയിൻ ഗോവയിൽ

ഇന്ത്യൻ സൂപ്പർ ലീഗിലെ കലാശപ്പോരാട്ടത്തിനായി ചെന്നൈയിൻ എഫ്‌സി എഫ്‌സി ഗോവയെ നേരിടും. ഗോവയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരിക്കും ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിന്റെ സീസൺ അവസാനിക്കുക. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതിനു മുൻപ് ഇരു ടീമുകളും…