പ്രീസീസൺ പരിശീലനത്തിലെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ സൂപ്പർ ഗോളുകൾ | Video

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അവരുടെ പ്രീസീസൺ ടൂറിന്റെ മൂന്നാം ആഴ്ച നേടിയ മികച്ച ഗോളുകളുടെ വീഡിയോ കേരള ബ്ലാസ്റ്റേഴ്സ് പുറത്തു വിട്ടു. പരിശീലന മത്സരങ്ങൾക്ക് ഇടയിലെ ഗോളുകൾ ആണ് ആരാധകർക്ക് ഇപ്പോൾ കാണാൻ ആവുക. കേരള ബ്ലാസ്റ്റേഴ്സ് ഷോർട്ട് പാസുകളിൽ ശ്രദ്ധ കൊടുക്കുന്നതും പിറകിൽ നിന്ന് കളി ബിൽഡ് ചെയ്ത് എടുക്കാൻ ശ്രമിക്കുന്നതും ഈ പ്രീസീസൺ പരിശീലന സമയത്ത് ഉടനീളം കണ്ടതാണ്. അത് തുടരുന്നത് ഈ വീഡിയോകളിലും കാണാം.

വീഡിയോ ചുവടെ;

Credit: Kerala Blasters