പ്രതീക് ചൗധരിയെ സ്വന്തമാക്കി ഡൽഹി ഡൈനാമോസ്

മലയാളികൾക്ക് പരിചിതനായ താരം. കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സിനു ഒപ്പം ഉണ്ടായിരുന്ന ഈ പ്രതിരോധ താരത്തെ ഡൽഹി സ്വന്തമാക്കിയത്. കേരളത്തിനായി കഴിഞ്ഞ വർഷം റൈറ്റ് ബാക്കായായിരുന്നു പ്രതീക് ഇറങ്ങിയത്. എന്നാൽ ഡിഫൻസിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. 30 ലക്ഷമായിരുന്നു താരത്തിന്റെ വില. മോഹൻ ബഗാനു വേണ്ടിയും മുംബൈ എഫ് സിയിലും താരം മുമ്പ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബികാഷ് ജൈറു ടാറ്റയിലേക്ക്
Next articleബ്രൻഡൺ ഫെർണാണ്ടസ് എഫ് സി ഗോവയിൽ