
ഗോവൻ സെൻട്രൽ മിഡ്ഫീൽഡർ പ്രതേഷ് ഷിരോദ്കറെ ഗോവ സ്വന്തമാക്കി. 24 ലക്ഷം രൂപയ്ക്കാണ് പ്രതേഷ് ക്ലബിൽ എത്തിയത്. ഗോവക്കാരനായ പ്രതേഷ് മുൻ സീസണുകളിൽ എഫ് സി ഗോവയ്ക്കു വേണ്ടിയും മുംബൈ സിറ്റിക്കു വേണ്ടിയുമാണ് ഐ എസ് എല്ലിൽ കളിച്ചിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial