പ്രണോയ് ഹൾഡെർ എഫ് സി ഗോവയിൽ തിരിച്ചെത്തി

ഐ എസ് എൽ ഡ്രാഫ്റ്റിൽ ഉള്ള ഏറ്റവും വില കൂടിയ ഡിഫൻസീവ് മിഡ്ഫീൽഡറെ എഫ് സി ഗോവ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെയും ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടേയും ജേഴ്സി അണിഞ്ഞ താരമാണ്. നേരത്തെ ഐ എസ് എല്ലിൽ എഫ് സി ഗോവയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

ബെംഗാളുകാരനായ താരത്തെ 58 ലക്ഷം രൂപയ്ക്കാണ് ക്ലബ് സ്വന്തമാക്കിയത്. ടീമിന്റെ മിഡ്ഫീൽഡ് നയിക്കുന്നത് ഇനി പ്രണോയ് ആകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെന റാൾട്ടെ ഡെൽഹിയിൽ
Next articleആദിൽ ഖാൻ പൂനെ സിറ്റിയിൽ