
ആസാമിന്റെ മണ്ണില്‍ നിന്ന് ഫുട്ബോളിന്റെ കളിത്തട്ടിലേക്കെത്തിയ പ്രഞ്ജല്‍ ഭൂമിജ് മുന്നേറ്റ നിര താരമാണ്. ഡ്രാഫ്റ്റിലെ തുകയായ 6 ലക്ഷം നല്കി താരത്തെ സ്വന്തമാക്കിയത് മുംബൈ ആണ്. ഇന്ത്യ അണ്ടര്‍ 19നും ഡിഎസ്കെ ശിവാജിയന്സിനും വേണ്ടി ജഴ്സി അണിഞ്ഞിട്ടുണ്ട് ഭൂമിജ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial